റെനോ
ദൃശ്യരൂപം
1899 ൽ സ്ഥാപിതമായ ഒരു ഫ്രഞ്ച് ബഹുരാഷ്ട്ര വാഹന നിർമ്മാതാവാണ് ഗ്രൂപ്പ് റെനോ. കാറുകളും വാനുകളും നിർമ്മിക്കുന്ന കമ്പനി മുൻപ് ട്രക്കുകൾ, ട്രാക്ടറുകൾ, ടാങ്കുകൾ, ബസുകൾ, വിമാനം, വിമാന എഞ്ചിനുകൾ, ഓട്ടോറെയിൽ വാഹനങ്ങൾ എന്നിവ നിർമ്മിച്ചിരുന്നു.[8] വാഹന നിർമാതാക്കളുടെ അന്താരാഷ്ട്രീയ സംഘടനയുടെ (Organisation Internationale des Constructeurs d'Automobiles) കണക്കനുസരിച്ച് ഉൽപാദന എണ്ണത്തിൽ 2016ൽ റെനോ ലോകത്തിലെ ഏറ്റവും വലിയ ഒമ്പതാമത്തെ വാഹന നിർമാതാക്കളായിരുന്നു.[9] 2017 വർഷം ആയപ്പോഴേക്കും ആഗോളതലത്തിൽ റെനോ-നിസ്സാൻ-മിത്സുബിഷി സഖ്യം ലഘു വാഹനങ്ങൾ വിൽക്കുന്ന ഏറ്റവും വലിയ കമ്പനിയായി മാറി.[10]
അവലംബം
[തിരുത്തുക]- ↑ "Our plants, labs, design and engineering center - Renault Group". www.renaultgroup.com.
- ↑ "Renault chairman: Could seek 4-5 billion euros worth of bank loans". Reuters. 10 April 2020.
- ↑ "French carmaker Renault names Luca de Meo as new CEO". Reuters. 28 January 2020.
- ↑ 4.0 4.1 4.2 4.3 4.4 4.5 "Earnings report 2021" (PDF). Renault Group. Retrieved 17 March 2022.
- ↑ "Stockholder Structure". Groupe Renault. Retrieved 27 July 2019.
- ↑ "Facts and figures 2020" (PDF). Renault. pp. 6, 7. Retrieved 15 May 2021.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;AUTONEWS
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Boutillier, Sophie; Uzunidis, Dimitri (2006). L'aventure des entrepreneurs [The entrepreneurs' adventure]. Studyrama perspectives (in ഫ്രഞ്ച്). Vol. 625. Studyrama. pp. 28–29. ISBN 2-84472-790-5.
- ↑ "World motor vehicle production. OICA correspondents survey. World ranking of manufacturers year 2016" (PDF). OICA. Retrieved 14 October 2017.
- ↑ "Renault-Nissan beats Volkswagen AG to become the world's top-selling automaker for 2017". Business Insider France (in ഇംഗ്ലീഷ്). Retrieved 2018-09-07.