starred
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- നാടകത്തിലോ ചലച്ചിത്രത്തിലോ പ്രധാനവേഷം അഭിനയിക്കുക
- നക്ഷത്രചിഹ്നമിടുക
- നക്ഷത്രത്തെപ്പോലെ പ്രകാശിക്കുക
- നക്ഷത്രാലംകൃതമായ
- അഗ്നി നക്ഷത്രം
- ചോതിനക്ഷത്രം
- ശുക്രൻ
- അശ്വതി നക്ഷത്രം
- കൊള്ളിമീൻ
- ജ്വലിച്ചുവീഴുന്ന ഉല്ക്ക
- പ്രശസ്തർ മാത്രമടങ്ങിയ നാട്യ സംഘടന
- ഉദയനക്ഷത്രം
- ശുക്രൻ
- പ്രഭാതനക്ഷത്രം
- ശുക്രനക്ഷത്രം
- ധ്രുവനക്ഷത്രം
- നൃത്തം വയ്ക്കുന്ന പ്രകാശങ്ങൾ കൺമുന്നിൽ തത്തിക്കളിക്കുക