മയോസീൻ
ദൃശ്യരൂപം
(Miocene എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
System/ Period |
Series/ Epoch |
Stage/ Age |
Age (Ma) | |
---|---|---|---|---|
Quaternary | Pleistocene | Gelasian | younger | |
Neogene | Pliocene | Piacenzian | 2.58 | 3.600 |
Zanclean | 3.600 | 5.333 | ||
Miocene | Messinian | 5.333 | 7.246 | |
Tortonian | 7.246 | 11.63 | ||
Serravallian | 11.63 | 13.82 | ||
Langhian | 13.82 | 15.97 | ||
Burdigalian | 15.97 | 20.44 | ||
Aquitanian | 20.44 | 23.03 | ||
Paleogene | Oligocene | Chattian | older | |
Subdivision of the Neogene Period according to the ICS, as of 2017.[1] |
നിയോജിൻ കാലഘട്ടത്തിലെ ആദ്യത്തെ ഭൂമിശാസ്ത്ര കാലഘട്ടമാണ് മയോസീൻ. ഇത് ഏകദേശം 23.03 മുതൽ 5.333 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് വരെ വ്യാപിച്ചു കിടക്കുന്നു. ഗ്രീക്ക് പദങ്ങളായ μείων, αινός എന്നിവയിൽ നിന്നാണ് ചാൾസ് ലയൽ ഇതിനു പേരു നൽകിയത്. ആധുനിക സമുദ്രത്തിലെ അകശേരുക്കളിൽ പ്ലിയോസീനിനേക്കാൾ 18% കുറവ് രേഖപ്പെടൂത്തുന്നു. മയോസെനിന് മുമ്പുള്ള യുഗം ഒലിഗോസീൻ ആണ്. അതിനുശേഷം പ്ലിയോസീൻ ആണ്.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Miocene എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- PBS Deep Time: Miocene
- UCMP Berkeley Miocene Epoch Page
- Miocene Microfossils: 200+ images of Miocene Foraminifera
- Human Timeline (Interactive) – Smithsonian, National Museum of Natural History (August 2016).
- ↑ "ICS Timescale Chart". www.stratigraphy.org.