നീല
ദൃശ്യരൂപം
(Blue എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നീല | ||
---|---|---|
— Spectral coordinates — | ||
Wavelength | 440–490 nm | |
Frequency | ~680–610 THz | |
— Commonly represents — | ||
ice, water, sky, sadness, winter, royalty, boys, cold, calm, magic, trueness (taken from the fact that the sky is blue in its constancy, i.e.: 'true blue', the sky is unwaveringly blue on a clear day), conservatism (universally), liberalism (US), and capitalism | ||
— Colour coordinates — | ||
Hex triplet | #0000FF | |
sRGBB | (r, g, b) | (0, 0, 255) |
HSV | (h, s, v) | (240°, 100%, 100%) |
Source | HTML/CSS[1] | |
B: Normalized to [0–255] (byte) | ||
400 മുതൽ 490 നാനോമീറ്റർ വരെയുള്ള വൈദ്യുതകാന്തിക വികിരണരാജിയിലെ പ്രകാശം സൃഷ്ടിക്കുന്ന നിറമാണ് നീല. പ്രാഥമികവർണ്ണങ്ങളിൽ ഒന്നുമാണിത്. പ്രകൃതിയിൽ പലയിടങ്ങളിലും നീല നിറം കാണപ്പെടുന്നു. ഭൂമിയെ ബഹിരാകാശത്ത് നിന്ന് വീക്ഷിക്കുമ്പോഴും നീല നിറമാണ് പ്രമുഖമായി കാണുന്നത്. ആകാശത്തിന്റെ നിറവും കടലിന്റെ നിറവും നീലയുടെ വകഭേദങ്ങളാണ്. ചിത്രശലഭങ്ങളിലും പക്ഷികളിലും നീല നിറം കാണപ്പെടുന്നുണ്ട്. വിവിധ തരത്തിലുള്ള പൂക്കളും നീല നിറത്തിൽ കാണപ്പെടുന്നു. ഇന്ത്യയിൽ കായികരംഗത്തിന്റെ പ്രതീകമായി നീലനിറം ഉപയോഗിക്കുന്നു[അവലംബം ആവശ്യമാണ്]. വിവിധ രാജ്യങ്ങളുടെ പതാകകളിലും നീല നിറം ഉപയോഗിക്കുന്നുണ്ട്.