സൂസൻ പ്ലെഷെറ്റ്
ദൃശ്യരൂപം
Suzanne Pleshette | |
---|---|
ജനനം | New York City, U.S. | ജനുവരി 31, 1937
മരണം | ജനുവരി 19, 2008 Los Angeles, California, U.S. | (പ്രായം 70)
അന്ത്യ വിശ്രമം | Hillside Memorial Park Cemetery, Culver City |
കലാലയം | Finch College Neighborhood Playhouse School of the Theatre |
തൊഴിൽ | Actress |
സജീവ കാലം | 1958–2004 |
അറിയപ്പെടുന്നത് | The Bob Newhart Show Rome Adventure The Birds Spirited Away |
ജീവിതപങ്കാളി(കൾ) |
|
ബന്ധുക്കൾ | John Pleshette (cousin) |
സൂസൻ പ്ലെഷെറ്റ് (ജീവതകാലം: ജനുവരി 31, 1937 - ജനുവരി 19, 2008) ഒരു അമേരിക്കൻ നാടക, ചലച്ചിത്ര, ടെലിവിഷൻ, ശബ്ദ നടിയായിരുന്നു.[1] തിയേറ്ററിലൂടെ തന്റെ കരിയർ ആരംഭിച്ച പ്ലെഷെറ്റ് 1950 കളുടെ അവസാനത്തിൽ സിനിമകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങുകയും പിന്നീട് റോം അഡ്വഞ്ചർ (1962), ആൽഫ്രഡ് ഹിച്ച്‌കോക്കിന്റെ ദി ബേർഡ്സ് (1963), സ്പിരിറ്റഡ് എവേ (2001) തുടങ്ങിയ പ്രമുഖ സിനിമകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. പിന്നീട് വിവിധ ടെലിവിഷൻ പ്രൊഡക്ഷനുകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയ അവർ പലപ്പോഴും അതിഥി വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടതോടൊപ്പം 1972 മുതൽ 1978 വരെ ദി ബോബ് ന്യൂഹാർട്ട് ഷോയിൽ എമിലി ഹാർട്ട്ലി എന്ന കഥാപാത്രമായി അഭിനയിക്കുകയും ഇത് നിരവധി എമ്മി അവാർഡ് നാമനിർദ്ദേശങ്ങൾ ലഭിക്കുന്നതിന് കാരണമാകുകയും ചെയ്തു.
Filmography
[തിരുത്തുക]Feature films
[തിരുത്തുക]Television films
[തിരുത്തുക]Year | Film | Role | Notes |
---|---|---|---|
1959 | Summer of Decision | Susan | First television movie |
1967 | Wings of Fire | Kitty Sanborn | |
1968 | Flesh and Blood | Nona | |
1970 | Along Came a Spider | Anne Banning Janet Furie |
|
Hunters Are for Killing | Barbara Soline | ||
1971 | River of Gold | Anna | |
In Broad Daylight | Kate Todd | ||
1975 | The Legend of Valentino | June Mathis | |
1976 | Law and Order | Karen Day | |
Richie Brockelman: The Missing 24 Hours | Elizabeth Morton | ||
1978 | Kate Bliss and the Ticker Tape Kid | Kate Bliss | |
1979 | Flesh & Blood | Kate Fallon | |
1980 | If Things Were Different | Janet Langford | |
1981 | The Star Maker | Margot Murray | |
1982 | Help Wanted: Male | Laura Bingham | |
Fantasies | Carla Webber | ||
1983 | Dixie: Changing Habits | Dixie Cabot | |
One Cooks, the Other Doesn't | Joanne Boone | ||
1984 | For Love or Money | Joanna Piper | |
1985 | Bridges to Cross | Tracy Bridges | |
The Belarus File | Dana Sutton | ||
1987 | A Stranger Waits | Kate Bennington | |
1988 | Alone in the Neon Jungle | Capt. Janet Hamilton | |
1990 | Leona Helmsley: The Queen of Mean | Leona Helmsley | Based on the life of hotel magnate Leona Helmsley Nominated — Primetime Emmy Award for Outstanding Lead Actress Nominated — Golden Globe Award for Best Actress – Miniseries or Television Film |
1992 | Battling for Baby | Marie Peters | |
1993 | A Twist of the Knife | Dr. Rachel Walters |
അവലംബം
[തിരുത്തുക]- ↑ Gates, Anita (January 21, 2008). "Suzanne Pleshette, 70, Newhart Actress, Dies". The New York Times. Retrieved 2014-01-03.
Suzanne Pleshette, the husky-voiced actress who redefined the television sitcom wife in the 1970s, playing the smart, sardonic Emily Hartley on The Bob Newhart Show, died Saturday at her home in Los Angeles. She was 70. Ms. Pleshette died of respiratory failure, her lawyer, Robert Finkelstein, told The Associated Press. Ms. Pleshette had undergone chemotherapy in 2006 for lung cancer.