ശബരി
ശബരി | |
---|---|
ഹിന്ദുപുരാണം രാമായണത്തിലെ പ്രായമായ സ്ത്രീ സന്യാസിനിയായ ഒരു കഥാപാത്രമാണ് ശബരി (Sanskrit: शबरी). തികഞ്ഞ ഭക്തിയിൽ രാമന്റെ ദർശനം സാധ്യമാകുമ്പോൾ അനുഗ്രഹം കിട്ടുന്ന ഒരു സ്ത്രീയായി അവരെ വർണിച്ചിരിക്കുന്നു.
വനവാസക്കാലത്ത് സീതയെ അന്വേഷിച്ചു ലങ്കയിലേക്കു പോകുമ്പോൾ ശ്രീരാമൻ ലക്ഷ്മണനോടൊത്ത് ശബരിയുടെ ആശ്രമത്തിലെത്തി. ഉത്തമ ഭക്തയായ ശബരി സ്വയം രുചിച്ചുനോക്കി ഏറ്റവും മധുരമുള്ള പഴങ്ങൾ മാത്രം ശ്രീ രാമചന്ദ്രനു നൽകി. ശബരിയുടെ ഭക്തിയിൽ സന്തുഷ്ടനായ ശ്രീരാമൻ, ശബരിയുടെ ആശ്രമം ഇരിക്കുന്ന സ്ഥലം ശബരിമല എന്ന പേരിൽ അറിയപ്പെടുമെന്നും ലോകാവസാനംവരെ ശബരിയുടെ കഥ നിലനിൽക്കുമെന്നും അനുഗ്രഹിച്ചു എന്നാണ് ഐതിഹ്യം.
കഥ
[തിരുത്തുക]ആദിവാസി ഗ്രാമത്തിൽ നിന്നുള്ള ഒരു പെൺകുട്ടിയായിരുന്നു ശബരി.[1] കൃഷ്ണ ദത്ത് ജി പറയുന്നതനുസരിച്ച് അവർ അറിവ് തേടി, ധർമത്തിന്റെ അർഥം അറിയാൻ ആഗ്രഹിച്ചുk.
രാമായണ കഥാപാത്രമായ ശബരിയെക്കുറിച്ച് ആത്മകഥ
[തിരുത്തുക]നിഷ്കളങ്ക ഭക്തിയിലൂടെയും അതിലെ നിരന്തര സാധനയിലൂടെയും ശരിയായ സമർപ്പണത്തിലൂടെയും ഈശ്വരസാക്ഷാത്കാരം നേടാമെന്നതിൻ്റെ ഉത്തമോദാഹരണമാണ് ശബരി.
- ↑ Keshavadas 1988, പുറം. 121
അവലംബം
[തിരുത്തുക]- Keshavadas, Sadguru Sant (1988), Ramayana at a Glance, Motilal Banarsidass Publ., p. 211, ISBN 978-81-208-0545-3
{{citation}}
: CS1 maint: extra punctuation (link) - William Buck, B. A; Van Nooten (2000), Ramayana, University of California Press, p. 432, ISBN 978-0-520-22703-3
- Dodiya, Jaydipsinh (2001), Critical perspectives on the Rāmāyaṇa, Sarup & Sons, p. 297, ISBN 978-81-7625-244-7
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- Lord Rama only thirsted for the Prema of Shabri Ji by Brig. Partap Singh Ji Jaspal (Retd.)