[go: up one dir, main page]

Jump to content

അഹ്വാസ്

Coordinates: 31°19′13″N 48°40′09″E / 31.32028°N 48.66917°E / 31.32028; 48.66917
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഹ്വാസ്

اهواز
City
ഫലകം:Photo montage
Official seal of അഹ്വാസ്
Seal
Nickname(s): 
The City of Bridges
അഹ്വാസ് is located in Iran
അഹ്വാസ്
അഹ്വാസ്
Coordinates: 31°19′13″N 48°40′09″E / 31.32028°N 48.66917°E / 31.32028; 48.66917
CountryIran
ProvinceKhuzestan
CountyAhvaz
BakhshCentral
ഭരണസമ്പ്രദായം
 • MayorReza Amini[1]
വിസ്തീർണ്ണം
 • City185 ച.കി.മീ.(71 ച മൈ)
ഉയരം
17 മീ(52 അടി)
ജനസംഖ്യ
 (2021 Census)
 • നഗരപ്രദേശം
1,261,042[2]
 • മെട്രോപ്രദേശം
1,410,000
Demonym(s)Ahvazi
സമയമേഖലUTC+3:30 (IRST)
 • Summer (DST)UTC+4:30 (IRDT)
Postal code
61xxx
ഏരിയ കോഡ്(+98) 61
ClimateBWh
വെബ്സൈറ്റ്www.ahvaz.ir

അഹ്വാസ് ( പേർഷ്യൻ: اهواز [æhˈvɒːz] ) ഇറാന്റെ തെക്കുപടിഞ്ഞാറുള്ള ഒരു നഗരവും ഖുസെസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനവുമാണ്. അഹ്‌വാസ് നഗരത്തിലെ ജനസംഖ്യ ഏകദേശം 1,300,000 ആണ്,[3] സമീപ പട്ടണമായ ഷെയ്ബാനിയുമായി ചേർന്നുള്ള പ്രദേശത്ത് 1,136,989 നിവാസികളുണ്ട്. പേർഷ്യക്കാർ, അറബികൾ, ബക്തിയാരികൾ, ഡെസ്ഫുലിസ്, ഷുഷ്താരികൾ തുടങ്ങിയവരുടെ ആവാസ കേന്ദ്രമാണിത്.[4] ഈ പ്രദേശത്ത് സംസാരിക്കുന്ന ഭാഷകളിൽ പേർഷ്യൻ, അറബിക് എന്നിവ കൂടാതെ ലൂറി (ബക്തിയാരി), ഡെസ്ഫുലി, ഷുഷ്താരി തുടങ്ങിയ ഭാഷകളും ഉൾപ്പെടുന്നു.[5]

ഇറാനിലെ സഞ്ചാരയോഗ്യമായ 2 നദികളിൽ ഒന്നായ കരുൺ അർവന്ദ് റൂഡ് നദിയ്ക്കൊപ്പം (ഷാത്ത് അൽ-അറബ്), നഗരത്തിന്റെ മധ്യത്തിലൂടെ കടന്നുപോകുന്നു.[6] അഖീമെനിഡ് കാലഘട്ടം മുതലുള്ള ഒരു നീണ്ട ചരിത്രമുണ്ട് അഹ്വാസ് നഗരത്തിന്. പുരാതന കാലത്ത്, ഗോണ്ടിഷാപൂർ അക്കാദമിയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു ഈ നഗരം.

അവലംബം

[തിരുത്തുക]
  1. امینی شهردار منتخب اهواز شد Iranian Students' News Agency
  2. "Statistical Center of Iran > Home". www.amar.org.ir.
  3. Public statistics of population and housing amar.org.ir 5 May 2018
  4. Getting know to Ahwaz aparat.com Retrieved 5 May 2018
  5. AbdulHussain Sa'dian, Land and people of Iran, Anthropologyand ceremonies of Iranian ethnicities, publishers science and life, pp. 463–463.
  6. "Khuzestan (Iran): Counties & Cities - Population Statistics, Charts and Map". www.citypopulation.de.
"https://ml.wikipedia.org/w/index.php?title=അഹ്വാസ്&oldid=3821274" എന്ന താളിൽനിന്ന് ശേഖരിച്ചത്