over
ഇംഗ്ലീഷ്
തിരുത്തുകഇംഗ്ലീഷ് ഭാഷയിൽ ഈ വാക്കിനുള്ള സ്ഥാനം, പ്രോജക്ട് ഗുട്ടൻബർഗ് കൃതികൾ വിശകലനം ചെയ്തതുപ്രകാരം | ||||||
---|---|---|---|---|---|---|
us | before | see | #92: over | know | much | after |
നാമവിശേഷണം
തിരുത്തുക- കഴിഞ്ഞു, തീർന്നു
- The show is over.
- ബന്ധം അവസാനിപ്പിച്ച സ്ഥിതി
- He is finally over his ex-girlfriend.
- (as a prefix): അതിരുകവിയുക.
- He is over-zealous...
- The latest policy was over-conservative...
തർജ്ജമകൾ
തിരുത്തുകകഴിഞ്ഞു
അവസാനിപ്പിച്ചു
അതിരുകവിയുക
ക്രിയാവിശേഷണം
തിരുത്തുകover
- വീണ്ടും
- I lost my paper and I had to do the entire assignment over.
തർജ്ജമകൾ
തിരുത്തുകവിപരീതപദം
തിരുത്തുകനാമം
തിരുത്തുകover ({{{1}}})
- (ക്രിക്കറ്റ്) ഒരു ബൗളർ എറിയുന്ന ആറു ഏറുകൾ
വിഭക്ത്യുപസർഗ്ഗം
തിരുത്തുകover
- മുകളിൽ, മേൽ
- Hold the sign up over your head.
- There is tree over the lawn;.
- കുറുകെ, കുറുകനെ
- There is a bridge over the river.
- മൂടാൻ പാകത്തിൽ
- Drape the fabric over the table
- There is a roof over the house.
- കൂടുതൽ, എന്തിനെയെങ്കിലും കാൾ
- I prefer the purple over the pink.
- കവിയുക
- I think I’m over my limit for calories for today.
തർജ്ജമകൾ
തിരുത്തുകമുകളിൽ
കുറുകെ
മൂടുന്ന
കൂടുതൽ
|
- താഴെക്കാണുന്ന വിവർത്തനങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തിയശേഷം, അക്കങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ഒഴിവാക്കി, മുകളിൽ യോജ്യമായ പട്ടികയിൽ ചേർക്കേണ്ടതാണ്. അക്കങ്ങൾ പൊതുവേ നിർവചനങ്ങളിലുള്ളവയുമായി ചേരണമെന്നില്ല. കൂടുതൽ സഹായത്തിന് Help:How to check translations എന്ന സഹായം താൾ കാണുക.
പരിശോധിക്കേണ്ട വിവർത്തനങ്ങൾ
വ്യാക്ഷേപകം
തിരുത്തുകover
- റേഡിയോ ആശയവിനിമയത്തിൽ ഒരു വാക്യത്തിന്റെ അവസാനത്തിൽ കേൾക്കാൻ തയ്യാർ എന്നു സൂചിപ്പിക്കാൻ.
- How do you receive? Over!
തർജ്ജമകൾ
തിരുത്തുകറേഡിയോ ആശയവിനിമയത്തിൽ വാക്യത്തിന്റെ അവസാനം
ബന്ധപ്പെട്ട പദങ്ങൾ
തിരുത്തുക
|